യശയ്യ 7:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എഫ്രയീം യഹൂദയിൽനിന്ന് വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തരം കഷ്ടതകളുടെ ഒരു കാലം യഹോവ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ അപ്പന്റെ ഭവനത്തിന്റെയും മേൽ വരുത്തും. അതെ, ദൈവം അസീറിയൻ രാജാവിനെ വിളിച്ചുവരുത്തും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:17 യെശയ്യാ പ്രവചനം 1, പേ. 109
17 എഫ്രയീം യഹൂദയിൽനിന്ന് വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തരം കഷ്ടതകളുടെ ഒരു കാലം യഹോവ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ അപ്പന്റെ ഭവനത്തിന്റെയും മേൽ വരുത്തും. അതെ, ദൈവം അസീറിയൻ രാജാവിനെ വിളിച്ചുവരുത്തും.+