യശയ്യ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “അന്നു യൂഫ്രട്ടീസിന്റെ കരയിൽനിന്ന് കൂലിക്കെടുത്ത ക്ഷൗരക്കത്തി ഉപയോഗിച്ച്, അതായത് അസീറിയൻ രാജാവിനെ ഉപയോഗിച്ച്,+ യഹോവ അവന്റെ തലമുടിയും കാലിലെ രോമങ്ങളും വടിച്ചുകളയും; താടിരോമവും ക്ഷൗരം ചെയ്തുകളയും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:20 യെശയ്യാ പ്രവചനം 1, പേ. 110
20 “അന്നു യൂഫ്രട്ടീസിന്റെ കരയിൽനിന്ന് കൂലിക്കെടുത്ത ക്ഷൗരക്കത്തി ഉപയോഗിച്ച്, അതായത് അസീറിയൻ രാജാവിനെ ഉപയോഗിച്ച്,+ യഹോവ അവന്റെ തലമുടിയും കാലിലെ രോമങ്ങളും വടിച്ചുകളയും; താടിരോമവും ക്ഷൗരം ചെയ്തുകളയും.