-
യശയ്യ 7:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 എന്നാൽ ധാരാളം പാൽ ലഭിക്കുന്നതുകൊണ്ട് അവൻ വെണ്ണ തിന്നും. ദേശത്ത് ശേഷിച്ചിരിക്കുന്ന എല്ലാവരുടെയും ഭക്ഷണം വെണ്ണയും തേനും മാത്രമായിരിക്കും.
-