-
യശയ്യ 9:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങ് ആ ജനതയെ വർധിപ്പിച്ചിരിക്കുന്നു;
അങ്ങ് അതിനെ ആനന്ദംകൊണ്ട് നിറച്ചിരിക്കുന്നു.
കൊയ്ത്തുകാലത്ത് ജനം സന്തോഷിക്കുന്നതുപോലെയും,
കൊള്ളവസ്തുക്കൾ പങ്കിടുമ്പോൾ ആളുകൾ ആനന്ദിക്കുന്നതുപോലെയും,
അവർ അങ്ങയുടെ മുന്നിൽ ആനന്ദിക്കുന്നു.
-