12 കിഴക്കുനിന്ന് സിറിയയും പടിഞ്ഞാറുനിന്ന് ഫെലിസ്ത്യരും വരും,+
അവർ വായ് തുറന്ന് ഇസ്രായേലിനെ വിഴുങ്ങിക്കളയും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+