-
യശയ്യ 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഒരാൾ തന്റെ വലതുഭാഗം വെട്ടിയെടുക്കും,
പക്ഷേ അയാളുടെ വിശപ്പു മാറില്ല;
മറ്റൊരാൾ തന്റെ ഇടതുഭാഗം തിന്നും,
പക്ഷേ അയാൾക്കു തൃപ്തിവരില്ല.
ഓരോരുത്തരും സ്വന്തം കൈയിലെ മാംസം കടിച്ചുതിന്നും.
-