യശയ്യ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 വിശ്വാസത്യാഗികളായ ഒരു ജനതയ്ക്കെതിരെ,+എന്റെ കോപം ജ്വലിപ്പിച്ച ജനത്തിന് എതിരെ, ഞാൻ അവനെ അയയ്‌ക്കും.മതിയാകുവോളം കൊള്ളയടിക്കാനും കൊള്ളവസ്തുക്കൾ കൊണ്ടുപോകാനുംതെരുവിലെ ചെളിപോലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്‌പന നൽകും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:6 യെശയ്യാ പ്രവചനം 1, പേ. 144-146, 152-153
6 വിശ്വാസത്യാഗികളായ ഒരു ജനതയ്ക്കെതിരെ,+എന്റെ കോപം ജ്വലിപ്പിച്ച ജനത്തിന് എതിരെ, ഞാൻ അവനെ അയയ്‌ക്കും.മതിയാകുവോളം കൊള്ളയടിക്കാനും കൊള്ളവസ്തുക്കൾ കൊണ്ടുപോകാനുംതെരുവിലെ ചെളിപോലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്‌പന നൽകും.