യശയ്യ 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അവർ പടിഞ്ഞാറ് ഫെലിസ്ത്യരുടെ മലഞ്ചെരിവുകളിൽ* പറന്നിറങ്ങും,അവർ ഒന്നിച്ച് ചെന്ന് കിഴക്കുള്ളവരുടെ സമ്പത്തു കൊള്ളയടിക്കും. അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*അമ്മോന്യർ അവരുടെ അധീനതയിലാകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:14 യെശയ്യാ പ്രവചനം 1, പേ. 167-168
14 അവർ പടിഞ്ഞാറ് ഫെലിസ്ത്യരുടെ മലഞ്ചെരിവുകളിൽ* പറന്നിറങ്ങും,അവർ ഒന്നിച്ച് ചെന്ന് കിഴക്കുള്ളവരുടെ സമ്പത്തു കൊള്ളയടിക്കും. അവർ ഏദോമിനും+ മോവാബിനും+ എതിരെ കൈ നീട്ടും,*അമ്മോന്യർ അവരുടെ അധീനതയിലാകും.+