യശയ്യ 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ആളുകൾ ഭയന്നുവിറയ്ക്കുന്നു.+ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞുമുറുകുന്നു. ഭീതിയോടെ അവർ പരസ്‌പരം നോക്കുന്നു,അവരുടെ മുഖങ്ങൾ ആധികൊണ്ട് ചുവന്നിരിക്കുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:8 യെശയ്യാ പ്രവചനം 1, പേ. 174-175
8 ആളുകൾ ഭയന്നുവിറയ്ക്കുന്നു.+ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞുമുറുകുന്നു. ഭീതിയോടെ അവർ പരസ്‌പരം നോക്കുന്നു,അവരുടെ മുഖങ്ങൾ ആധികൊണ്ട് ചുവന്നിരിക്കുന്നു.