-
യശയ്യ 15:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 നിമ്രീമിലെ നീരുറവ് വറ്റിവരണ്ടു;
പച്ചപ്പുല്ലെല്ലാം കരിഞ്ഞുപോയി,
പുൽച്ചെടികൾ കരിഞ്ഞ് പച്ചപ്പ് ഇല്ലാതായിരിക്കുന്നു.
-