യശയ്യ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നീ നിന്റെ രക്ഷയുടെ ദൈവത്തെ മറന്നുകളഞ്ഞു;+നിന്റെ പാറയും+ കോട്ടയും ആയവനെ ഓർത്തില്ല. അതുകൊണ്ട് നീ മനോഹരമായ* തോട്ടങ്ങൾ ഉണ്ടാക്കി,അവയിൽ അന്യന്റെ* തൈകൾ നട്ടുപിടിപ്പിച്ചു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:10 യെശയ്യാ പ്രവചനം 1, പേ. 196-197
10 നീ നിന്റെ രക്ഷയുടെ ദൈവത്തെ മറന്നുകളഞ്ഞു;+നിന്റെ പാറയും+ കോട്ടയും ആയവനെ ഓർത്തില്ല. അതുകൊണ്ട് നീ മനോഹരമായ* തോട്ടങ്ങൾ ഉണ്ടാക്കി,അവയിൽ അന്യന്റെ* തൈകൾ നട്ടുപിടിപ്പിച്ചു.