യശയ്യ 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഈജിപ്‌തിന്റെ ആത്മാവ് കുഴങ്ങിപ്പോകും,ഞാൻ അതിന്റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലുംആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:3 യെശയ്യാ പ്രവചനം 1, പേ. 200-202
3 ഈജിപ്‌തിന്റെ ആത്മാവ് കുഴങ്ങിപ്പോകും,ഞാൻ അതിന്റെ പദ്ധതികൾ തകിടംമറിക്കും,+ അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലുംആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+