യശയ്യ 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 സോവാന്റെ പ്രഭുക്കന്മാർ+ വിഡ്ഢികളാണ്. ഫറവോന്റെ മഹാജ്ഞാനികളായ ഉപദേഷ്ടാക്കൾ മണ്ടത്തരം വിളമ്പുന്നു.+ “ഞാൻ ജ്ഞാനികളുടെ പിൻമുറക്കാരനാണ്; പുരാതനരാജാക്കന്മാരുടെ വംശജൻ”എന്നു നിങ്ങൾ ഫറവോനോട് എങ്ങനെ പറയും? യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:11 യെശയ്യാ പ്രവചനം 1, പേ. 202-203
11 സോവാന്റെ പ്രഭുക്കന്മാർ+ വിഡ്ഢികളാണ്. ഫറവോന്റെ മഹാജ്ഞാനികളായ ഉപദേഷ്ടാക്കൾ മണ്ടത്തരം വിളമ്പുന്നു.+ “ഞാൻ ജ്ഞാനികളുടെ പിൻമുറക്കാരനാണ്; പുരാതനരാജാക്കന്മാരുടെ വംശജൻ”എന്നു നിങ്ങൾ ഫറവോനോട് എങ്ങനെ പറയും?