16 ‘നീ എന്തിനാണ് ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കിയിരിക്കുന്നത്? നിനക്ക് എന്താണ് ഇവിടെ കാര്യം? നിന്റെ ആരാണ് ഇവിടെയുള്ളത്?’ ശെബ്‌നെ ഉയർന്ന ഒരു സ്ഥലത്ത് തനിക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കുന്നു; പാറയിൽ ഒരു വിശ്രമസ്ഥലം വെട്ടിയൊരുക്കുന്നു.