-
യശയ്യ 22:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 നിന്നെ ചുരുട്ടിക്കൂട്ടി, വിശാലമായ ഒരു ദേശത്തേക്കു പന്തുപോലെ എറിയും. അവിടെവെച്ച് നീ മരിക്കും; നിന്റെ പ്രൗഢിയുള്ള രഥങ്ങൾ നിന്റെ യജമാനന്റെ ഭവനത്തിന് അപമാനമായി അവിടെ കിടക്കും.
-