യശയ്യ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:1 യെശയ്യാ പ്രവചനം 1, പേ. 244-245
23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു.