-
യശയ്യ 23:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “വിസ്മരിക്കപ്പെട്ട വേശ്യയേ, കിന്നരമെടുത്ത് നഗരവീഥികളിലൂടെ നടക്കുക,
നിന്റെ കിന്നരം ഈണത്തിൽ മീട്ടുക,
പാട്ടുകൾ പലതും പാടുക,
നിന്നെ അവർ ഓർക്കട്ടെ!”
-