-
യശയ്യ 26:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 ഇതാ! ദേശവാസികളോട് അവരുടെ തെറ്റുകൾക്കു കണക്കു ചോദിക്കാൻ,
യഹോവ തന്റെ വാസസ്ഥലത്തുനിന്ന് വരുന്നു.
താൻ വീഴ്‌ത്തിയ രക്തം ദേശം വെളിപ്പെടുത്തും;
തന്നിൽ വീണ ശവങ്ങൾ അവൾ ഇനി മറച്ചുവെക്കില്ല.”
-