യശയ്യ 29:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 29:13 യെശയ്യാ പ്രവചനം 1, പേ. 299, 301
13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+