യശയ്യ 30:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 “ദുശ്ശാഠ്യക്കാരായ പുത്രന്മാരുടെ കാര്യം കഷ്ടം!”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“അവർ എന്റേതല്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു,+എന്റെ ആത്മാവ് തോന്നിപ്പിക്കാതെ അവർ സഖ്യങ്ങൾ ഉണ്ടാക്കുന്നു;*അങ്ങനെ അവർ പാപങ്ങളോടു പാപങ്ങൾ കൂട്ടുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:1 യെശയ്യാ പ്രവചനം 1, പേ. 302-303
30 “ദുശ്ശാഠ്യക്കാരായ പുത്രന്മാരുടെ കാര്യം കഷ്ടം!”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“അവർ എന്റേതല്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു,+എന്റെ ആത്മാവ് തോന്നിപ്പിക്കാതെ അവർ സഖ്യങ്ങൾ ഉണ്ടാക്കുന്നു;*അങ്ങനെ അവർ പാപങ്ങളോടു പാപങ്ങൾ കൂട്ടുന്നു.