യശയ്യ 31:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പക്ഷികളെപ്പോലെ പറന്നിറങ്ങി വന്ന് സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിനെ സംരക്ഷിക്കും.+ദൈവം അവൾക്കുവേണ്ടി പോരാടി അവളെ രക്ഷിക്കും.അവളെ വിടുവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 31:5 യെശയ്യാ പ്രവചനം 1, പേ. 323 വീക്ഷാഗോപുരം,7/15/1996, പേ. 32
5 പക്ഷികളെപ്പോലെ പറന്നിറങ്ങി വന്ന് സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിനെ സംരക്ഷിക്കും.+ദൈവം അവൾക്കുവേണ്ടി പോരാടി അവളെ രക്ഷിക്കും.അവളെ വിടുവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”