യശയ്യ 31:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+ വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 31:8 യെശയ്യാ പ്രവചനം 1, പേ. 327-328
8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+ വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും.