യശയ്യ 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു. ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു. ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,ബാശാനും കർമേലും ഇല പൊഴിക്കുന്നു.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:9 യെശയ്യാ പ്രവചനം 1, പേ. 346-347
9 ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു. ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു. ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,ബാശാനും കർമേലും ഇല പൊഴിക്കുന്നു.+