-
യശയ്യ 34:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 യഹോവയുടെ കൈയിൽ ഒരു വാളുണ്ട്; അതു രക്തത്തിൽ കുളിക്കും.
അതിൽ നിറയെ കൊഴുപ്പു പുരളും,+
ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാട്ടിൻകുട്ടികളുടെയും രക്തവും
ആൺചെമ്മരിയാടുകളുടെ വൃക്കയിലെ നെയ്യും അതിൽ പുരളും.
കാരണം, യഹോവയ്ക്ക് ബൊസ്രയിൽ ഒരു ബലിയുണ്ട്;
ഏദോം ദേശത്ത് ഒരു വലിയ സംഹാരമുണ്ട്.+
-