-
യശയ്യ 34:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 കാട്ടുപോത്തുകൾ അവയോടൊപ്പം ചെല്ലും,
കരുത്തുള്ളവയോടൊപ്പം കാളക്കുട്ടികളും പോകും,
അവരുടെ ദേശം രക്തത്തിൽ കുളിക്കും.
നിലത്തെ പൊടി കൊഴുപ്പിൽ കുതിരും.”
-