യശയ്യ 35:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും,ദാഹിച്ച് വരണ്ട നിലം നീരുറവകളാകും.+ കുറുനരികളുടെ താവളങ്ങളിൽ,+പച്ചപ്പുല്ലും ഈറ്റയും പപ്പൈറസ്* ചെടിയും വളരും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 35:7 യെശയ്യാ പ്രവചനം 1, പേ. 374-375, 378-379 വീക്ഷാഗോപുരം,2/15/1996, പേ. 12, 18
7 വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും,ദാഹിച്ച് വരണ്ട നിലം നീരുറവകളാകും.+ കുറുനരികളുടെ താവളങ്ങളിൽ,+പച്ചപ്പുല്ലും ഈറ്റയും പപ്പൈറസ്* ചെടിയും വളരും.