2 അതിനു ശേഷം അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ റബ്ശാക്കെയെ+ വലിയൊരു സൈന്യത്തോടൊപ്പം യരുശലേമിൽ ഹിസ്കിയ രാജാവിന്റെ അടുത്തേക്ക് അയച്ചു. അവർ അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്,+ മുകളിലുള്ള കുളത്തിന്റെ+ കനാലിന് അരികെ നിലയുറപ്പിച്ചു.