യശയ്യ 36:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 36:5 യെശയ്യാ പ്രവചനം 1, പേ. 386
5 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+