7 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിലാണ് ആശ്രയിക്കുന്നത്’ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദയോടും യരുശലേമിനോടും, ‘നിങ്ങൾ ഈ യാഗപീഠത്തിനു മുന്നിലാണു കുമ്പിടേണ്ടത്’ എന്നു പറഞ്ഞ് ഹിസ്‌കിയ നീക്കം ചെയ്‌ത+ ആരാധനാസ്ഥലങ്ങളും യാഗപീഠങ്ങളും ഈ ദൈവത്തിന്റെതന്നെയല്ലേ?”’+