-
യശയ്യ 37:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു, സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു,
യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു.
-