-
യശയ്യ 37:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 നിന്റെ ഭൃത്യന്മാരെ അയച്ച് നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+
‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായി
ഞാൻ ഗിരിശൃംഗങ്ങളിലേക്ക്,+
ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്, കയറിച്ചെല്ലും.
അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.
അതിന്റെ വിദൂരമായ കൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.
-