യശയ്യ 38:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന്* ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:8 വീക്ഷാഗോപുരം,1/15/2007, പേ. 8 യെശയ്യാ പ്രവചനം 1, പേ. 394-395
8 ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന്* ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു.