യശയ്യ 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:17 യഹോവയോട് അടുത്തുചെല്ലുവിൻ, പേ. 264 വീക്ഷാഗോപുരം,7/1/2003, പേ. 17-18
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+