യശയ്യ 40:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നുംഅവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+ അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 40:2 യെശയ്യാ പ്രവചനം 1, പേ. 398-399
2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നുംഅവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+ അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+