യശയ്യ 40:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ജനതകൾ ദൈവത്തിന് അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയുംതുലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെറും പൊടിപോലെയും അല്ലോ.+ ഇതാ, നേർത്ത മൺതരികൾപോലെ ദൈവം ദ്വീപുകളെ എടുത്ത് ഉയർത്തുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 40:15 യെശയ്യാ പ്രവചനം 1, പേ. 408-409
15 ജനതകൾ ദൈവത്തിന് അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയുംതുലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെറും പൊടിപോലെയും അല്ലോ.+ ഇതാ, നേർത്ത മൺതരികൾപോലെ ദൈവം ദ്വീപുകളെ എടുത്ത് ഉയർത്തുന്നു.