യശയ്യ 40:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവരെ നട്ടതേ ഉള്ളൂ,അവരെ വിതച്ചതേ ഉള്ളൂ,അവരുടെ തണ്ടുകൾ വേരു പിടിക്കുന്നതേ ഉള്ളൂ.ഊതുമ്പോൾത്തന്നെ അവർ വാടിക്കരിയുന്നു,വയ്ക്കോൽപോലെ അവർ കാറ്റത്ത് പാറിപ്പോകുന്നു.+
24 അവരെ നട്ടതേ ഉള്ളൂ,അവരെ വിതച്ചതേ ഉള്ളൂ,അവരുടെ തണ്ടുകൾ വേരു പിടിക്കുന്നതേ ഉള്ളൂ.ഊതുമ്പോൾത്തന്നെ അവർ വാടിക്കരിയുന്നു,വയ്ക്കോൽപോലെ അവർ കാറ്റത്ത് പാറിപ്പോകുന്നു.+