യശയ്യ 41:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 “ദരിദ്രനും എളിയവനും വെള്ളം തേടി അലയുന്നു, എന്നാൽ ഒരു തുള്ളിപോലും കിട്ടാനില്ല. അവരുടെ നാവ് ദാഹിച്ചുവരളുന്നു.+ യഹോവ എന്ന ഞാൻ അവർക്ക് ഉത്തരം കൊടുക്കും.+ ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കില്ല.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 41:17 യെശയ്യാ പ്രവചനം 2, പേ. 25-26
17 “ദരിദ്രനും എളിയവനും വെള്ളം തേടി അലയുന്നു, എന്നാൽ ഒരു തുള്ളിപോലും കിട്ടാനില്ല. അവരുടെ നാവ് ദാഹിച്ചുവരളുന്നു.+ യഹോവ എന്ന ഞാൻ അവർക്ക് ഉത്തരം കൊടുക്കും.+ ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കില്ല.+