യശയ്യ 44:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവന്റെ കൂട്ടാളികളെല്ലാം നാണംകെടും!+ ശില്പികൾ വെറും മർത്യരല്ലോ! അവർ ഒരുമിച്ചുകൂടി സ്വസ്ഥാനങ്ങളിൽ നിൽക്കട്ടെ. അവർ ഒന്നാകെ ഭയന്നുവിറയ്ക്കുകയും നാണംകെടുകയും ചെയ്യും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:11 യെശയ്യാ പ്രവചനം 2, പേ. 66
11 അവന്റെ കൂട്ടാളികളെല്ലാം നാണംകെടും!+ ശില്പികൾ വെറും മർത്യരല്ലോ! അവർ ഒരുമിച്ചുകൂടി സ്വസ്ഥാനങ്ങളിൽ നിൽക്കട്ടെ. അവർ ഒന്നാകെ ഭയന്നുവിറയ്ക്കുകയും നാണംകെടുകയും ചെയ്യും.