യശയ്യ 44:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ ഒരു പ്രത്യേകതരം മരം, ഒരു ഓക്ക് മരം, കണ്ടുവെക്കുന്നു,കാട്ടിലെ മരങ്ങളോടൊപ്പം അതു തഴച്ചുവളരാൻ അയാൾ കാത്തിരിക്കുന്നു.+ അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:14 യെശയ്യാ പ്രവചനം 2, പേ. 67-68
14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ ഒരു പ്രത്യേകതരം മരം, ഒരു ഓക്ക് മരം, കണ്ടുവെക്കുന്നു,കാട്ടിലെ മരങ്ങളോടൊപ്പം അതു തഴച്ചുവളരാൻ അയാൾ കാത്തിരിക്കുന്നു.+ അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തുന്നു.