യശയ്യ 44:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 പിന്നെ ഒരാൾ അതു വിറകായി എടുക്കുന്നു. അതിൽ കുറച്ച് എടുത്ത് തീ കായുന്നു,അയാൾ തീ കൂട്ടി അപ്പം ചുടുന്നു. അയാൾ അതുകൊണ്ട് ഒരു ദൈവത്തെയും ഉണ്ടാക്കുന്നു; എന്നിട്ട് അതിനെ ആരാധിക്കുന്നു. ഒരു വിഗ്രഹം തീർത്ത് അതിനു മുന്നിൽ കുമ്പിടുന്നു.+
15 പിന്നെ ഒരാൾ അതു വിറകായി എടുക്കുന്നു. അതിൽ കുറച്ച് എടുത്ത് തീ കായുന്നു,അയാൾ തീ കൂട്ടി അപ്പം ചുടുന്നു. അയാൾ അതുകൊണ്ട് ഒരു ദൈവത്തെയും ഉണ്ടാക്കുന്നു; എന്നിട്ട് അതിനെ ആരാധിക്കുന്നു. ഒരു വിഗ്രഹം തീർത്ത് അതിനു മുന്നിൽ കുമ്പിടുന്നു.+