-
യശയ്യ 44:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അതിൽ പകുതി എടുത്ത് അയാൾ തീ കത്തിക്കുന്നു,
ആ പകുതികൊണ്ട് ഇറച്ചി ചുട്ട് വയറു നിറയെ തിന്നുന്നു.
തീ കാഞ്ഞുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു:
“ആഹാ, നല്ല തീ, എന്റെ തണുപ്പു മാറി.”
-