യശയ്യ 44:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,നീ എന്റെ ദാസനല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+ ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:21 യെശയ്യാ പ്രവചനം 2, പേ. 69-70
21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,നീ എന്റെ ദാസനല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+ ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+