-
യശയ്യ 45:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 യഹോവ ഇങ്ങനെ പറയുന്നു:
“ഈജിപ്തിന്റെ ലാഭവും* എത്യോപ്യയുടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നുചേരും;
പൊക്കമുള്ളവരായ സെബായർ നിന്റെ സ്വന്തമാകും.
ചങ്ങലകളിൽ ബന്ധിതരായി അവർ നിന്റെ പിന്നാലെ നടക്കും.
അവർ നിന്റെ മുന്നിൽ വന്ന് കുമ്പിടും.+
അവർ പ്രാർഥനാസ്വരത്തിൽ പറയും: ‘ദൈവം അങ്ങയുടെകൂടെയുണ്ട്;+
മറ്റൊരു ദൈവമില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’”
-