6 ചിലർ പണസ്സഞ്ചിയിൽനിന്ന് കണക്കില്ലാതെ സ്വർണം കുടഞ്ഞിടുന്നു.
അവർ തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുന്നു.
അവർ ഒരു ലോഹപ്പണിക്കാരനെ കൂലിക്കെടുക്കുന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നു,+
എന്നിട്ട് അവർ അതിനു മുന്നിൽ സാഷ്ടാംഗം വീണ് അതിനെ ആരാധിക്കുന്നു.+