യശയ്യ 47:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 47:9 യെശയ്യാ പ്രവചനം 2, പേ. 112, 119
9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+ കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+സർവശക്തിയോടെ അവ നിന്റെ മേൽ വരും.+