യശയ്യ 48:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതുകൊണ്ട്, ഞാൻ നിന്നോടു പണ്ടുതന്നെ ഇതു പറഞ്ഞു. ‘എന്റെ കൊത്തിയുണ്ടാക്കിയ വിഗ്രഹവും വാർത്തുണ്ടാക്കിയ രൂപവും* ആണ് ഇതു കല്പിച്ചത്,എന്റെ വിഗ്രഹമാണ് ഇതു ചെയ്‌തത്’ എന്നു നീ പറയാതിരിക്കാൻ,സംഭവിക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയിച്ചു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 48:5 യെശയ്യാ പ്രവചനം 2, പേ. 123-124
5 അതുകൊണ്ട്, ഞാൻ നിന്നോടു പണ്ടുതന്നെ ഇതു പറഞ്ഞു. ‘എന്റെ കൊത്തിയുണ്ടാക്കിയ വിഗ്രഹവും വാർത്തുണ്ടാക്കിയ രൂപവും* ആണ് ഇതു കല്പിച്ചത്,എന്റെ വിഗ്രഹമാണ് ഇതു ചെയ്‌തത്’ എന്നു നീ പറയാതിരിക്കാൻ,സംഭവിക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയിച്ചു.