യശയ്യ 48:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു. നീ കൊടുംവഞ്ചകനാണെന്നും+ ജനനംമുതൽ അപരാധിയായാണ്+ അറിയപ്പെടുന്നതെന്നുംഎനിക്ക് അറിയാം. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 48:8 യെശയ്യാ പ്രവചനം 2, പേ. 125-126
8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു. നീ കൊടുംവഞ്ചകനാണെന്നും+ ജനനംമുതൽ അപരാധിയായാണ്+ അറിയപ്പെടുന്നതെന്നുംഎനിക്ക് അറിയാം.