യശയ്യ 48:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക. ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 48:12 യെശയ്യാ പ്രവചനം 2, പേ. 129-130
12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക. ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+