യശയ്യ 49:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവ ഇങ്ങനെ പറയുന്നു: “പ്രീതി തോന്നിയ കാലത്ത് ഞാൻ നിനക്ക് ഉത്തരം തന്നു,+രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനുംവിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+ഞാൻ നിന്നെ കാത്തുരക്ഷിച്ചു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 49:8 വീക്ഷാഗോപുരം,1/15/2009, പേ. 23-2412/15/1998, പേ. 18 വെളിപ്പാട്, പേ. 127 യെശയ്യാ പ്രവചനം 2, പേ. 143-145, 151
8 യഹോവ ഇങ്ങനെ പറയുന്നു: “പ്രീതി തോന്നിയ കാലത്ത് ഞാൻ നിനക്ക് ഉത്തരം തന്നു,+രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനുംവിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+ഞാൻ നിന്നെ കാത്തുരക്ഷിച്ചു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 49:8 വീക്ഷാഗോപുരം,1/15/2009, പേ. 23-2412/15/1998, പേ. 18 വെളിപ്പാട്, പേ. 127 യെശയ്യാ പ്രവചനം 2, പേ. 143-145, 151
49:8 വീക്ഷാഗോപുരം,1/15/2009, പേ. 23-2412/15/1998, പേ. 18 വെളിപ്പാട്, പേ. 127 യെശയ്യാ പ്രവചനം 2, പേ. 143-145, 151