യശയ്യ 49:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 എന്നാൽ യഹോവ പറയുന്നത് ഇതാണ്: “കരുത്തനായവന്റെ ബന്ദികളെപ്പോലും രക്ഷിക്കും,+മർദകന്റെ തടവുകാരെയും മോചിപ്പിക്കും.+ നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+ഞാൻ നിന്റെ പുത്രന്മാരെ രക്ഷിക്കും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 49:25 യെശയ്യാ പ്രവചനം 2, പേ. 149-151
25 എന്നാൽ യഹോവ പറയുന്നത് ഇതാണ്: “കരുത്തനായവന്റെ ബന്ദികളെപ്പോലും രക്ഷിക്കും,+മർദകന്റെ തടവുകാരെയും മോചിപ്പിക്കും.+ നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+ഞാൻ നിന്റെ പുത്രന്മാരെ രക്ഷിക്കും.